Ganagandharvan Movie Theater Respone | Celebrity Response | FilmiBeat Malayalam

2019-09-27 638

Ganagandharvan Movie Audience Response
രമേശ് പിഷാരടിയെ ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല. കഴിഞ്ഞ വർഷമാണ് പഞ്ചവർണത്തത്തയിലൂടെ പിഷാരടി സംവിധായകനായത്. പിഷാരടിയുടെ ആദ്യ പരീക്ഷണംതന്നെ ഒരു സർപ്രൈസ് ഹിറ്റാക്കി മാറ്റി മലയാളികൾ. പക്ഷെ സിനിമയെന്ന നിലയിൽ പഞ്ചവർണത്തത്ത ഒരു വികലസൃഷ്ടിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.